Thursday, February 28, 2008

നാല്‍പാമരം - Naalpaamaram

നാല്‍പാമരം ഒരു ഔഷധക്കൂട്ടാണ്.
അത്തി, ഇത്തി, അരയാല്‍ , പേരാല്‍ തുടങ്ങിയ നാല് മരങ്ങളുടെ സങ്കരമാണ് ഇത്.
ഈ മിശ്രിതം ആയുര്‍വേദത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സഹായത്താല്‍ മരങ്ങളെ തിരിച്ചറിയാം .
അത്തി - Ficus Carica


ഇത്തി - Ficus infectoria


അരയാല്‍ - Ficus Religiosa


പേരാല്‍ - Ficus Bengalensis